ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

തിരുവനന്തപുരം പുളിമാത്ത് സ്വദേശി വിജയകുമാർ ആണ് ഒമാനിൽ മരിച്ചത്. 51 വയസ്സായിരുന്നു

Last Updated :20 January 2024, 8:26 am IST

മസ്ക്കറ്റ്: ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം പുളിമാത്ത് സ്വദേശി വിജയകുമാർ ആണ് ഒമാനിൽ മരിച്ചത്. 51 വയസ്സായിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 307 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു