ചാത്തന്നൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്

Last Updated :20 January 2024, 8:26 am IST

കൊല്ലം:  കൊല്ലം ചാത്തന്നൂരില്‍  പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ച ഉണ്ടായിട്ടില്ല. അഗ്നിരക്ഷസേനയുടെ ആറ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി.

ഉച്ചയോടെയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്. ടാങ്കര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ചാത്തന്നൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു