ചൊവ്വാഴ്ച നടത്താനിരുുന്ന സ്വകാര്യ മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു.

Last Updated :20 January 2024, 8:01 am IST

News Now

തൃശൂര്‍: ചൊവ്വാഴ്ച നടത്താനിരുുന്ന സ്വകാര്യ മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ 26ന് ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് പമണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേരള മോട്ടോര്‍ വ്യാവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെകെ ദിവാകരന്‍ അറിയിച്ചു. 

എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൊവ്വാഴ്ചത്തെ വാഹന പണിമുടക്ക് മാറ്റിവച്ചു