
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആലപ്പുഴ: ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്. ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായർക്കാണ് പരിക്കേറ്റത്.
ഗുരുവായൂർ- എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവേ പൂങ്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപാലന് നായരെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


