തൃശൂര്‍ ജില്ലയിലെ സ്‌കുളൂകള്‍ക്ക് നാളെ അവധി

Last Updated :20 January 2024, 12:08 am IST

News Now

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധിയില്ല. സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാലാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ ജില്ലയിലെ സ്‌കുളൂകള്‍ക്ക് നാളെ അവധി