നടൻ ഷാജി തിലകന്റെ വീട് തെങ്ങുവീണ് തകർന്നു
ഓടുമേഞ്ഞ ഇരുനില വീടിനുമുകളിൽ തെങ്ങുവീണതോടെ ഓടും മരക്കഷ്ണങ്ങളും വീടിനുള്ളിൽ പതിച്ചു
Edited by :migrator
Last Updated :20 ജനുവരി 2024, 8:28 am IST
ചാലക്കുടി; സീരിയൽ നടനും നടൻ തിലകന്റെ മകനുമായ ഷാജി തിലകന്റെ വീട് തെങ്ങുവീണ് തകർന്നു. കനത്ത മഴയിലും കാറ്റിലുമാണ് അപകടമുണ്ടായത്. പരിയാരം കടുങ്ങാടുള്ള വീടാണ് തകർന്നത്. ഓടുമേഞ്ഞ ഇരുനില വീടിനുമുകളിൽ തെങ്ങുവീണതോടെ ഓടും മരക്കഷ്ണങ്ങളും വീടിനുള്ളിൽ പതിച്ചു. എന്നാൽ വീട്ടുകാർക്ക് പരിക്കില്ല. അപകട സമയത്ത് തിലകന്റെ ഭാര്യ ശാന്ത, ഷാജിയുടെ ഭാര്യ ഇന്ദിര, മകൾ അഭിരാമി എന്നിവർ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഷാജി തിലകൻ അന്തരിച്ചത്. സീരിയലിലൂടെയാണ് ഷാജി തിലകൻ ശ്രദ്ധേയനാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News