നാളെ റംസാൻ ഒന്ന്; കേരളത്തിൽ വ്രതാരംഭം
കാപ്പാട് മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെ റംസാൻ ഒന്നാം. റംസാൻ വ്രതാരംഭത്തിന് നാളെ തുടക്കമാകും

Last Updated :20 January 2024, 7:59 am IST
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെ റംസാൻ ഒന്നാം. റംസാൻ വ്രതാരംഭത്തിന് നാളെ തുടക്കമാകും. ദക്ഷിണ കേരളത്തിലും നാളെയാണ് വ്രതം ആരംഭിക്കുന്നത്. കോഴിക്കോട് വലിയ ഖാസി. ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലുല്ലൈലി, കാന്തപുരം അബൂബക്കർ മുസ്ല്യാർ എന്നിവർ സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



