
പദ്മഭൂഷണ്‍ ഫാ.ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐ അന്തരിച്ചു
അമല ആശുപത്രിയോട് ചേര്‍ന്നുള്ള അമല ഭവനില്‍ വിശ്രമ ജീവിതം നയിക്കവെ വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു അന്ത്യം

തൃശൂര്‍: പദ്മഭൂഷണ്‍ ഫാ.ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐ(103) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും അമരക്കാരനായിരുന്നു.
അമല കാന്‍സര്‍ ആശുപത്രി സ്ഥാപക ഡയറക്ടറുമായിരുന്നു. അമല ആശുപത്രിയോട് ചേര്‍ന്നുള്ള അമല ഭവനില്‍ വിശ്രമ ജീവിതം നയിക്കവെ വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ഭൗതീക ശരീരം അമല ആസുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണിക്ക് ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തില് ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ ബലിയോടെ ആയിരിക്കും സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സാംസ്കാരിക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
