
News Now
അവസാന പന്തില് സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന് റണ്മല

പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില് സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്. കൈക്ക് പരുക്കേറ്റ അരുണിനെ കോട്ടത്തറ ട്രൈബല് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.
വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ശബരിമല കര്മസമിതി ആഹ്വാനം ചെയ്ത ഹര്ത്താലില് ഹര്ത്താല് അനുകൂലികളും സിപിഎം പ്രവര്ത്തകരും തമ്മില് വാക്ക് തര്ക്കം നടന്നിരുന്നു. അതിന്റെ ഭാഗമായാണ് സംഘര്ഷമെന്നാണ് സൂചന. വൈകീട്ട്് അട്ടപ്പാടിയില് സിപിഎം - ബിജെപി പ്രവര്ത്തകര് തമ്മില് വാക്കേറ്റം നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



