
പി ടി തോമസ് വീക്ഷണത്തിന്റെ എം ഡി സ്ഥാനം രാജിവച്ചു
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എം ഡി സ്ഥാനത്ത് നിന്ന് പി ടി തോമസ് എംഎല്‍എ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എം ഡി സ്ഥാനത്ത് നിന്ന് പി ടി തോമസ് എംഎല്‍എ രാജിവച്ചു. രാജി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു. ഇരട്ടപ്പദവി താത്പര്യമില്ലാത്തതിനാലാണ് രാജി എന്ന് പി ടി തോമസ് പറഞ്ഞു. വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്.
നേരത്തെ പത്രത്തിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിസമ്മതിച്ചിരുന്നു. ബാധ്യത ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്ഥാനം ഏറ്റെടുക്കാത്തത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



