പ്ലസ് ടു പരീക്ഷാഫലം ഈ മാസം 15 നകം

തിരുവനന്തപുരം ന​ഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഫലപ്രഖ്യാപനം നീളുന്നത്

Last Updated :20 January 2024, 8:27 am IST

തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ മാസം 15 നകം പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവനന്തപുരം ന​ഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഫലപ്രഖ്യാപനം നീളുന്നത്.

സ്ഥിതി​ഗതികൾ വിലയിരുത്തി 15നകം ഫലം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഹയർസെക്കൻഡറി പരീക്ഷാ വിഭാ​ഗവും. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30 ന് പ്രസിദ്ധീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്ലസ് ടു പരീക്ഷാഫലം ഈ മാസം 15 നകം