
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ഹയര് സെക്കന്ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് പ്രഖ്യാപനം. ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 4,31,080 പേരാണ് പരീക്ഷയെഴുതിയത്.
അതേസമയം അടുത്ത അദ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകള് ഇന്നു മുതല് സമര്പ്പിക്കാം. പ്രവേശനത്തിന് സഹായിക്കാന് എല്ലാ ഹൈസ്കൂള്, ഹയര് സെക്കന്ഡറി സ്കൂളുകളില് ഹെല്പ്പ് ഡെസ്ക് പ്രവര്ത്തിക്കും. ഹയര് സെക്കന്ഡറി സ്കൂളുകളില് അഡ്മിഷന് കമ്മിറ്റിയും ഉണ്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

