ഇരിട്ടിയിലെ ജിതേഷ് ജിന്‍സി ദമ്പതികളുടെ  ഒന്നരവയസുള്ള കുട്ടിയാണ് മരിച്ചത്‌ 

Last Updated :20 January 2024, 8:28 am IST

News Now

കണ്ണൂര്‍: ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഒന്നരവയസുള്ള കുഞ്ഞാണ് മരിച്ചത്. ഇരിട്ടിയിലെ ജിതേഷ് ജിന്‍സി ദമ്പതികളുടെ മകന്‍  യശ്വിനാണ് മരിച്ചത്.

ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് വീട്ടുകാര്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബക്കറ്റിലെ വെള്ളത്തില്‍ വീണ് കുഞ്ഞ് മരിച്ചു