മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി വിതരണം ഇന്നു മുതല്‍

Last Updated :20 January 2024, 8:25 am IST

News Now

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ) സ്‌കീമിലെ ജൂണ്‍ ക്വാട്ടയിലെ അരി വിഹിതത്തിന്റെ വിതരണം ഇന്ന് ആരംഭിക്കും.

സംസ്ഥാനത്തെ എ.എ.വൈ.(മഞ്ഞ നിറത്തിലുളള റേഷന്‍ കാര്‍ഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുളള റേഷന്‍ കാര്‍ഡ്) എന്നീ വിഭാഗത്തില്‍പ്പെട്ട ഓരോരുത്തര്‍ക്കും സൗജന്യമായി അഞ്ച് കിലോഗ്രാം അരി റേഷന്‍ കടകളില്‍ നിന്ന് കൈപ്പറ്റാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി വിതരണം ഇന്നു മുതല്‍