മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ ( നാരായണന്‍) ആണ് മരിച്ചത്

Last Updated :20 January 2024, 8:04 am IST

News Now

ആലപ്പുഴ : ആലപ്പുഴയില്‍ മധ്യവസ്‌കനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ ( നാരായണന്‍) ആണ് മരിച്ചത്. ഇടറോഡിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 91 ആയി. ഇനി 40 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് തിഹ്കളാഴ്ച വരെ 9556 വീടുകളാണ് മഴക്കെടുതിയില്‍ തകര്‍ന്നത്. 2.55 ലക്ഷം പേരാണ് സംസ്ഥാനത്തെ 1413 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യവസ്‌കന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍