
മോഷണ ശ്രമത്തിനിടെ കുത്തേറ്റ 68കാരി മരിച്ചു
വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയായിരുന്നു

Last Updated :20 January 2024, 8:05 am IST
കൊച്ചി: കാലടി മറ്റൂരില്‍ മോഷണ ശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു. കാലടി തുറവുപാല വീട്ടില്‍ ഓമന(68) ആണ് മരിച്ചത്. വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം.
ഗുരുതരമായി പരുക്കേറ്റ ഓമന ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയായ കോതമംഗലം സ്വദേശി ഷിബുവിനെ സംഭവം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും


