യുവതിയെ കൊന്നതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി ഇടപ്പള്ളിയിൽ യുവതിയെ കൊന്നതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

Last Updated :20 January 2024, 12:12 am IST

കൊച്ചി : ഇടപ്പള്ളിയിൽ യുവതിയെ കൊന്നതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

 ഇടപ്പള്ളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. നിലത്ത് കിടത്തിയ രീതിയിലായിരുന്നു യുവതിയുടെ മൃതദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

യുവതിയെ കൊന്നതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു