സുഹൃത്തിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്

Last Updated :20 January 2024, 8:06 am IST

News Now

ആലപ്പുഴ : ആലപ്പുഴയിലെ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രൂപേഷ് (37) എന്നയാളാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 

രൂപേഷ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍, ദുരൂഹത