News Now
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കലില് രണ്ട് എസ്എഫ്ഐ പ്രവര്ത്തകര്ക്ക് വെട്ടേറ്റു. ചെങ്കല് ലോക്കല് കമ്മറ്റി ജോയിന്റ് സെക്രട്ടറി, ബിനോയ് എന്നിവര്ക്കാണ് പരുക്കേറ്റത്. ആക്രമണത്തിന് പിന്നില് ആര്എസ്എസാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
പരുക്കേറ്റ വിദ്യാര്ത്ഥികളെ പാറശ്ശാല ആശുപത്രിയല് പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്്ട്ടുകള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


