News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

മൂന്നാര് : ഇടുക്കി മൂന്നാര് ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്നുപേര് ഗുരുതരാവസ്ഥയില്. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില് ചികില്സയിലുള്ളത്. വാറ്റുചാരായമാണ് ഇവര് കഴിച്ചതെന്നാണ് സൂചന.
ഞായറാഴ്ചയാണ് ഇവര് ഒരുമിച്ചിരുന്ന് മദ്യം കഴിച്ചത്. പിന്നീട് ഇവര്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. രണ്ടുപേര് കോലഞ്ചേരി ആശുപത്രിയിലും ഒരാള് അങ്കമാലി ആശുപത്രിയിലുമാണുള്ളത്. ഇവര് ഇപ്പോള് അബോധാവസ്ഥയിലാണ്.
ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായി ഭാര്യ പറഞ്ഞു. സംഭവത്തില് വെള്ളത്തൂവല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


