
News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

തൃശ്ശൂര്: തൃശ്ശൂർ എരുമപ്പെട്ടിയില് ക്രിമിനൽ കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതി അടക്കം മൂന്നുപേർ പിടിയിൽ.
കോടശ്ശേരിയില് 'വീരപ്പന് സനീഷ്' എന്ന സനീഷിനെ കൊലപ്പെടുത്തിയ സംഘമാണ് പിടിയിലായത്.
കോടശ്ശേരി സ്വദേശി ഇസ്മായില്, ഭാര്യ ഷമ്മി, സഹോദരന് അസീസ് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര് അക്കിക്കാവില് വെച്ചാണ് ഇവരെ
പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.
സനീഷും പ്രതികളും ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



