
വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ചു
നെടുമുടിയിലെ വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ച നിലയില്‍

Last Updated :20 January 2024, 12:16 am IST
ആലപ്പുഴ: നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വയലില്‍ നിന്ന് മീനെടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ മകളെ രക്ഷിക്കുന്നതിനിടെയാണ് അമ്മയും മരിച്ചതെന്നാണ് നിഗമനം. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തണുയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Related News


വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
