
ശബരിമല നട നാളെ രാത്രി അടയ്ക്കും
നാളെ രാവിലെ 11 മണി വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താം

Last Updated :20 January 2024, 8:01 am IST
ശബരിമല: മിഥുന മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട നാളെ രാത്രി അടയ്ക്കും. നാളെ രാവിലെ 11 മണി വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താം.
ചൊവ്വാഴ്ച സന്നിധാനത്ത് ലക്ഷാർച്ചന, സഹസ്ര കലശം, കളഭാഭിഷേകം, പടി പൂജ, എന്നിവ നടന്നു. മാളികപ്പുറത്തെ കലശ പൂജയ്ക്കും അഭിഷേകത്തിനും തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികത്വം വഹിച്ചു.
മഴ കുറഞ്ഞതിനാൽ പമ്പയിൽ ജല നിരപ്പിൽ കുറവുണ്ടായി. എന്നാൽ ഒഴുക്കുള്ളതിനാൽ ഭക്തർക്ക് കുളിക്കുന്നതിന് ബുദ്ധിമുട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും


