
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

കുവൈത്ത് സിറ്റി: ശ്വാസ തടസത്തെ തുടര്ന്ന് കുവൈത്തിലെ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ഡെറിയുടെ ഭാര്യ ജീന് ഡെറി സാമുവേല് (40) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ശ്വാസ തടസത്തെ തുടര്ന്ന് താമസ സ്ഥലത്തുനിന്ന് സാല്മിയയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. എന്നാല് ജീവന് രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



