
സി കെ ആശ എംഎല്‍എ സഭയില്‍ കുഴഞ്ഞുവീണു ; നടപടികള്‍ നിര്‍ത്തിവെച്ചു
വൈക്കം എംഎല്‍എ സി കെ ആശയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
Last Updated :20 January 2024, 8:02 am IST
തിരുവനന്തപുരം : വൈക്കം എംഎല്‍എ സി കെ ആശയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല് മേശയില്‍ ഇടിച്ചു. ഇതിന് പിന്നാലെ ആശ കുഴഞ്ഞുവീണു.
ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഉടന്‍ തന്നെ ഡോക്ടറെത്തി എംഎല്‍എയെ പരിശോധിച്ചു. തുടര്‍ന്ന് എംഎല്‍എയെ പുറത്തേക്ക് കൊണ്ടുപോയി. നാലുമിനുട്ട് നേരത്തേക്ക് നിര്‍ത്തിവെച്ച സഭ പിന്നീട് പുനരാരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



