
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
തിരുവനന്തപുരം: യുപിയിലെ വിജയം വര്ഗീയ വാദികള്ക്കും കള്ളപ്രചാരകര്ക്കുമുള്ള മറുപടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖേരന്. മതത്തിന്റെ പേരില് രാഷ്ട്രിയം കളിച്ച് രാജ്യത്തെ വിഭജിക്കാന് ശ്രമിക്കുന്നവര്ക്കുള്ള താക്കിതാണ് ബിജെപിയുടെ വിജയം. നോട്ട് നിരോധനത്തിന്റെ മറവില് കള്ളപ്രചാരണം നടത്തിയ സിപിഎം ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് കുമ്മനം ഫെയ്സ് ബുക്കില് കുറിച്ചു.
വിഭജനരാഷ്ട്രീയമല്ല വികസന രാഷ്ട്രിയമാണ് ബിജെപി മുന്നോട്ട് വെച്ചത്. പണത്തിന് ക്യൂനിന്ന ജനത ബിജെപിയെ തോല്പ്പിക്കുമെന്ന് പറഞ്ഞ ഐസകിന് ജനവിധിയില് യാഥാര്ത്ഥ്യം മനസിലായിട്ടുണ്ടാകുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

