ഹാദിയ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എസ്ഐഓ പരാതി നല്കി
ഡോ. ഹാദിയക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.

ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിന് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കി രക്ഷിതാക്കളുടെ കൂടെ അയച്ച ഡോ. ഹാദിയക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
സംരക്ഷണത്തില്‍ അയച്ചതാണെങ്കിലും ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഹാദിയ കഴിയുന്നത്. അവസരം കിട്ടിയപ്പോള്‍ താന്‍ ആര്‍എസ്എസ് തടവിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഹാദിയ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ അറിയിച്ചിരുന്നതായും വിവരമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ
സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്


