
News Now
അമേരിക്ക: അപകടങ്ങള് സംഭവിച്ചാല് പോലും തിരിഞ്ഞു നോക്കാതെ നടക്കുന്നതാണ് പുതിയ കാലത്തിന്റെ രീതി. ഒന്നിനും സമയമില്ലെന്നാതാണ് ഇതിന് ഇവര് കണ്ടെത്തുന്ന ന്യായീകരണം. എന്നാല് മനുഷ്യത്വം മരിച്ചിട്ടില്ലെന്ന താണ് ഈ വീഡിയോ നമ്മെ ഓര്മിപ്പിക്കുന്നത്.
കാലിഫോര്ണിയില് ഉണ്ടായ കാട്ടുതീയ്ക്കിടെ മുയലിനെ രക്ഷിക്കാന് യുവാവ് ശ്രമിക്കുന്നതിന്റെ വൈകാരിക പ്രകടനമാണ് സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുന്നത്. ഇതിന് പിന്നാലെ സമൂഹമാധ്യങ്ങളില് യുവാവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരുക്കുന്നത്
Watch this man brave the California wildfires to save a rabbit from the flames https://t.co/CIwrv4qjMW pic.twitter.com/ovr2MV7sMF
â CNN International (@cnni) December 7, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





