സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

Last Updated :20 January 2024, 8:30 am IST

News Now

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ സ്‌ഫോടനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആളപായം സംബന്ധിച്ചും വ്യക്തതയായിട്ടില്ല.

നഗരത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ പൊട്ടിത്തെറിയാണ് നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങള്‍ കുലുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സിറ്റിയുടെ വിവിധയിടങ്ങളിലുളള ജനങ്ങള്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്. പുകയോ അഗ്നിബാധയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാരീസില്‍ സ്‌ഫോടനം, കെട്ടിടങ്ങള്‍ കുലുങ്ങി; ആളുകള്‍ ഇറങ്ങിയോടി