
24 മണിക്കൂറിനിടയില്‍ 3000 മരണം; ബ്രസീലില്‍ കോവിഡ് വ്യാപനം രൂക്ഷം
3,251 പേരാണ് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ മരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ മരണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി

റിയോ ഡി ജനീറോ: ബ്രസീലില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം. 24 മണിക്കൂറിന് ഇടയില്‍ 3000 മരണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ആദ്യമായാണ് ഒരു ദിവസം മരണം മൂവായിരത്തിന് മുകളില്‍ പോവുന്നത്.
3,251 പേരാണ് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ മരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ മരണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. 85000ന് മുകളില്‍ ആളുകള്‍ക്കാണ് ഒരു ദിവസത്തിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ ആരോഗ്യമന്ത്രി ബ്രസീലില്‍ ചുമതലയേറ്റതിന് പിന്നാലെയാണ് മരണ സംഖ്യയില്‍ പുതിയ റെക്കോര്‍ഡ് വന്നത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ചുമതലയേല്‍ക്കുന്ന ബ്രസീലിന്റെ നാലാമത്തെ ആരോഗ്യമന്ത്രിയാണ് ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



