
റോക്കറ്റ് നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; തുര്‍ക്കിയില്‍ അഞ്ച് മരണം
തുര്‍ക്കിയിലെ റോക്കറ്റും ആയുധങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം

തുര്‍ക്കിയിലെ റോക്കറ്റും ആയുധങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. അങ്കാറയിലെ മെക്കാനിക്കല്‍ ആന്റ് കെമിക്കല്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനിലെ കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ ഇവിടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.
ഡൈനാമീറ്റ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടമാണ് വന്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
വിവാദത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും രാജീവ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 40 ദിവസം ആമസോൺ കാട്ടിൽ; വിമാനാപകടത്തിൽപ്പെട്ട് കാണാതായ നാല് കുട്ടികളെ കണ്ടെത്തി; സുരക്ഷിതർ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


