
കാബൂളിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിച്ച് താലിബാന് പട്ടാളക്കാര്‍; വിഡിയോ
അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്മെന്റില് താലിബാന് പോരാളികള്‍ ആര്‍ത്ത് ഉല്ലസിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
കാബൂള്‍: അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്മെന്റില് താലിബാന് പോരാളികള്‍ ആര്‍ത്ത് ഉല്ലസിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാര്‍ക്കിലെ കാര്റൈഡിങ്ങിലും കുതിര വണ്ടിയിലും കയറി അസ്വദിക്കുകയാണ് ഇവര്‍ ചെയ്യുന്നത്
പാര്‍ക്കിലെ കാര്‍ റൈഡിങിനിടയിലും താലിബാന് പട്ടാളക്കാരുടെ കൈയില്‍ കരുതിയ ആയുധങ്ങളും വീഡിയോയില്‍ കാണാം.
#Kabul amusement park #Afghanistan pic.twitter.com/ELK0GjrwAm
â Hamid Shalizi (@HamidShalizi) August 16, 2021
അഫ്ഗാന് ഭരണം താലിബാന് പിടിച്ചതോടെ പലായനത്തിനായി വിമാനത്താവളത്തിലെ ഭീതിജനകമായ ദൃശ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ വീഡിയോ. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സര്‍ക്കാരിനെ സഹായിച്ച ആളുകളാണ് യുവാക്കളില്‍ കൂടുതലുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Another one #Kabul pic.twitter.com/dLTRP2KZOX
â Hamid Shalizi (@HamidShalizi) August 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
