
അഫ്ഗാനില്‍ ഭൂകമ്പം; 255 മരണം
അഫ്ഗാനിസ്ഥാനില്‍ അതിതീവ്ര ഭൂകമ്പമെന്ന് റിപ്പോര്‍ട്ട്

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് അതിതീവ്ര ഭൂകമ്പം. 255 പേര്‍ മരി.ച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായി പാകിസ്ഥാന്റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അഞ്ഞൂറു കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ സീസ്‌മോളജിക്കല്‍ ഏജന്‍സി പറഞ്ഞു.
Earthquake update : Dozens house destroyed, many killed in Barmal, Ziruk, Naka and Gyan districts of Paktika province of Afghanistan pic.twitter.com/YkFQ7dIOM4
â zameerdetho1 (@CCTVUrdu) June 22, 2022
പക്തികയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ന്യൂസ് ഏജന്‍സിയുടെ ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് റയാന്‍ ട്വീറ്റ് ചെയ്തു. നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റതായി താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് ബിലാല്‍ കാരിമി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



