
'ആകാശത്തിലൂടെ' നടന്നു, റെക്കോര്‍ഡ് പ്രകടനവുമായി യുവാവ്- അമ്പരപ്പിക്കുന്ന വീഡിയോ
ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ എത്ര അപകടകരമായ പ്രകടനവും നടത്താന്‍ മടിയില്ലാത്തവര്‍ നിരവധിപ്പേരുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പ്രകടനം നടത്തുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആകാശത്ത് കയറിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രണ്ട് എയര്ബലൂണുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള കയറിലൂടെ നടന്നാണ് യുവാവ് വേള്‍ഡ് റെക്കോര്‍ഡിട്ടത്.
റാഫേല്‍ സുഗ്നോ എന്ന യുവാവാണ് സമുദ്രനിരപ്പില്‍ നിന്ന 1901 മീറ്റര്‍ ഉയരത്തില്‍ ആകാശത്തുകൂടി നടന്നത്. ഏറ്റവും ഉയരത്തില്‍ ആകാശത്തുകൂടി നടന്നതിന്റെ റെക്കോര്‍ഡാണ് റാഫേല്‍ സ്വന്തമാക്കിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



