
വായ് തുറന്ന് മുതല, ഉയര്‍ന്നുചാടി ചീറ്റ; പിന്നീട് സംഭവിച്ചത്- വീഡിയോ
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
ലോകത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന മൃഗമാണ് ചീറ്റ. ചീറ്റയുടെ മുന്നില്‍പ്പെട്ടാല്‍ ഇരകള്‍ക്ക് രക്ഷയില്ല എന്നാണ് പൊതുവേ പറയാറ്. ഇപ്പോള്‍ ചീറ്റ വലിയ ചാട്ടക്കാരന് കൂടി ആണ് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ചീറ്റ വെള്ളം കുടിക്കുന്ന സമയത്ത് മുതല ആക്രമിക്കാന്‍ മുതിരുന്നതും മുതലയുടെ ആക്രമണത്തില്‍ നിന്ന് ചീറ്റ കഷ്ടിച്ച് രക്ഷപ്പെടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
No one is supreme in #nature..
â Surender Mehra IFS (@surenmehra) August 23, 2022
Itâs more about adaptation and responses in wild for survival..#SurvivalofFittest@susantananda3
pic.twitter.com/yFfDggi3a1
മുതലയുടെ വായില്‍ അകപ്പെടാതിരിക്കാന്‍ ചീറ്റ ഉയര്ന്നുചാടുന്നതാണ് വീഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. വെള്ളത്തിലേക്ക് എടുത്തുചാടുന്ന ചീറ്റ അതിവേഗത്തില്‍ കരയിലേക്ക് കുതിച്ച് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'



