
പാമ്പ് മാത്രമല്ല ഞണ്ടുകളും പടം പൊഴിക്കും, 'സ്വര്ണത്തോലുരിഞ്ഞ് കറുമ്പനായി' - അമ്പരപ്പിക്കുന്ന വീഡിയോ
പ്രശാന്ത് സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
പാമ്പുകള്‍ തോലുരിയുന്നതാണ് പതിവായി കേട്ടിട്ടുള്ളത്. ഞണ്ട് തോലുരിയുമോ?, ചോദ്യം കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഞണ്ടും തോലുരിയും എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രശാന്ത് സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പാമ്പിനെ പോലെ തോലുരിഞ്ഞു പുറത്തുകടക്കുന്ന ഞണ്ടിന്റെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഞണ്ടിന്റെ നിറമാണ്. തോലുരിയുന്നതിന് മുന്‍പ് സ്വര്ണനിറമായിരുന്നു ഞണ്ടിന്. തോലുരിഞ്ഞ് പുറത്തുവരുന്ന ഞണ്ടിന് കറുത്ത നിറമാണ്.
Crab shedding its old exoskeleton for a new one like #Snake . #superviral #Viral #crab #exoskeleton @susantananda3 @sandeepifs @AkhileshIFS @SudhaRamenIFS @AnimalsWorId @snshindol pic.twitter.com/qAoCoqZHaW
â Prashant Sahu (@suryanandannet) March 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


