
ജോബി ഏവിയേഷനും ദുബൈ ആർ ടി എയും സംയുക്തമായി ആണ് പരീക്ഷണപ്പറക്കൽ നടത്തിയത്. മാധ്യമ പ്രതിനിധികളുടെയും ജോബി ഏവിയേഷൻ ടീമിലെ മുതിർന്ന അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു പരീക്ഷണം നടത്തിയത്
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദുബൈ: ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബൈ. അടുത്ത വർഷം പദ്ധതി നടപ്പാക്കാൻ ആണ് ഉദേശിക്കുന്നത്. ജോബി ഏവിയേഷൻ എന്ന കമ്പനിയാണ് ഏരിയൽ ടാക്സി (Aerial Taxi) നിർമിച്ചത്. ദുബൈ-അൽഐൻ റോഡിലെ ദുബൈ ജെറ്റ്മാൻ ഹെലിപാഡിലുള്ള പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. നിരവധി തവണ പ്രത്യേക കേന്ദ്രത്തിനു ചുറ്റുമുള്ള മരുഭൂമിയിലൂടെ വട്ടമിട്ടു പറന്ന ഏരിയൽ ടാക്സി നിശ്ചിത ദൂരം സഞ്ചരിച്ച ശേഷം ശേഷം വിജയകരമായി ലാൻഡ്ചെയ്തു.
دب٠تÙÙØ¯ ÙØ³ØªÙØ¨Ù Ø§ÙØªÙÙÙ Ø¨Ø¥Ø·ÙØ§Ù Ø£Ù٠رØÙØ© ØªØ¬Ø±ÙØ¨ÙØ© ÙÙØªØ§ÙØ³Ù Ø§ÙØ¬ÙÙ (Ø¬ÙØ¨Ù)Ø ÙØ§Ùت٠تعتبر Ø§ÙØ£ÙÙÙ ÙÙ ÙÙØ¹Ùا عÙÙ ÙØ³ØªÙ٠اÙÙÙØ·ÙØ©Ø ÙÙØ¯ ØªÙ Ø¥Ø·ÙØ§Ù Ø§ÙØ±ØÙØ© Ø¨Ø§ÙØªØ¹Ø§Ù٠بÙÙ ÙÙØ¦Ø© Ø§ÙØ·Ø±Ù ÙØ§ÙÙÙØ§ØµÙات ÙÙ Ø¯Ø¨Ù ÙØ´Ø±ÙØ© Ø¬ÙØ¨Ù Ø£ÙÙÙØ´Ù (Joby Aviation)Ø Ø§ÙÙØªØ®ØµØµØ© Ù٠تطÙÙØ± Ø§ÙØªØ§ÙØ³Ù Ø§ÙØ¬Ù٠اÙÙÙØ±Ø¨Ø§Ø¦Ù ÙØ®Ø¯ÙØ© ÙÙÙ Ø§ÙØ±ÙØ§Ø¨Ø ÙÙ ÙÙÙØ¹â¦ pic.twitter.com/9s5a8H4nJU
— Dubai Media Office (@DXBMediaOffice) June 30, 2025
ജോബി ഏവിയേഷനും ദുബൈ ആർ ടി എയും സംയുക്തമായി ആണ് പരീക്ഷണപ്പറക്കൽ നടത്തിയത്. മാധ്യമ പ്രതിനിധികളുടെയും ജോബി ഏവിയേഷൻ ടീമിലെ മുതിർന്ന അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു പരീക്ഷണം നടത്തിയത്. പദ്ധതി സമ്പൂർണമായി നടപ്പാക്കാൻ കഴിയുമെന്നും അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പരീക്ഷണം വിജയിച്ചതിലൂടെ പൂർത്തിയായത് എന്നും ദുബൈ ഉപപ്രധാനമന്ത്രിയും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
Summary
Dubai has successfully completed the test flight of an electric air taxi. The plan is to implement the project next year. The aerial taxi was built by a company called Joby Aviation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



