
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ന്യൂഡല്ഹി: പലസ്തീനില് കുടുങ്ങിയ ഇന്ത്യക്കാര്ക്കായി 24 മണിക്കൂര് അടിയന്തര ഹെല്പ്പ് ലൈന് ആരംഭിച്ചു. പലസ്തീനിലെ ഇന്ത്യന് എംബസി എക്സില് പോസ്റ്റ് ചെയ്തു. 0592916418, +97059291641(വാട്സ് ആപ്പ്) എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.
നിലവിലെ സാഹചര്യത്തില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന അടിയന്തര ഹെല്പ്പ് ലൈനില് ഏത് തരത്തിലുള്ള സഹായത്തിനും പലസ്തീനിലെ ഇന്ത്യന് പൗരന്മാര്ക്ക് പ്രതിനിധി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്നാണ് പോസ്റ്റ്.
Public Notice
â India in Palestine - اÙÙÙØ¯ ÙÙ ÙÙØ³Ø·ÙÙ (@ROIRamallah) October 11, 2023
Emergency Helpline for Indian Diaspora pic.twitter.com/5Z1Q7U71nX
ഗാസ അതിര്ത്തിയില് ഇസ്രയേല് വന്തോതില് സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. മണിക്കൂറുകള്ക്കുള്ളില് ഗാസയിലേക്ക് കരമാര്ഗമുള്ള ആക്രമണം ആരംഭിക്കും എന്നാണ് സൂചന.ഇസ്രയേല്-ഹമാസ് യുദ്ധത്തില് ഇരുവശത്തുമായി ഏകദേശം 3,600 പേര് മരിക്കുകയും ആയിരക്കണക്കിന് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ആയിരത്തിലധികം കെട്ടിടങ്ങള് നിലംപരിശായി. 2.3 ദശലക്ഷം ആളുകള്ക്ക് വെള്ളം, ഭക്ഷണം, ഊര്ജം എന്നിവ വിതരണം ചെയ്യുകയും ചെയ്തു. 26,0000ലധികം ഗാസ നിവാസികള് വീടുകളില് നിന്ന് പലായനം ചെയ്തു.
Public Notice
â India in Palestine - اÙÙÙØ¯ ÙÙ ÙÙØ³Ø·ÙÙ (@ROIRamallah) October 7, 2023
In light of the prevailing security situation, Indian nationals in Palestine can directly contact the Representative Office of India to address any case of emergency or needed assistance on the 24-hours Emergency Helpline:
Jawwal: 0592-916418
WhatsApp:+970-59291641
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



