അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു
ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കൾച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കൾച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മോസ്കോയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഡിഎഫ് 10 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണതെന്ന് ഡിജിസിഎ അറിയിച്ചു. വിമാനത്തില്‍ ഇന്ത്യാക്കാര്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.

തകര്‍ന്നു വീണത് ഇന്ത്യന്‍ വിമാനമാണെന്ന് ടോളോ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിമാനമല്ല അപകടത്തില്‍പ്പെട്ടതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്.
#UPDATE | A plane that crashed in the mountains of Topkhana alongside the districts of Kuran-Munjan and Zibak of Badakhshan province, was Moroccan registered DF 10 aircraft, as per senior Directorate General of Civil Aviation (DGCA) official https://t.co/OdUV7D2gcX
â ANI (@ANI) January 21, 2024
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
