
മരത്തിന്റെ മുകളില്‍ നിന്ന് 'ഉന്നംപിടിച്ചു'; മാന്‍ പുലിയുടെ പിടിയില്‍- വീഡിയോ
ആഫ്രിക്കന്‍ ഡിസ്റ്റിങ്റ്റീവ് ചാനലാണ് വീഡിയോ പങ്കുവെച്ചത്
എവിടെ നിന്നും ഇരകളെ പിടിക്കാന്‍ പ്രത്യേക കഴിവുണ്ട് പുലിക്ക്. മരത്തിന്റെ മുകളിലേക്ക് ചാടി കയറി പുലി ഇരയെ പിടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മാനിനെ പുലി പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ആഫ്രിക്കന്‍ ഡിസ്റ്റിങ്റ്റീവ് ചാനലാണ് വീഡിയോ പങ്കുവെച്ചത്. മരത്തിന് കീഴില്‍ നിന്ന് കൊണ്ട് പുല്ല് തിന്നുകയാണ് മാന്‍. ഈസമയത്ത് മരത്തിന്റെ മുകളില്‍ നിന്ന് മാനിന്റെ മുകളിലേക്ക് പുലി ചാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒറ്റച്ചാട്ടത്തില്‍ തന്നെ മാനിനെ പുലി കീഴടക്കുകയാണ്.
Easy Catch for This Leopard pic.twitter.com/MDZ70Qhgrd
â African Distinctive channel (@afridistinctive) August 31, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്



