വീട്ടില്‍ രഹസ്യമായി എത്തി വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം; വിവാഹിതയായ അധ്യാപികയ്ക്ക് യുഎസില്‍ 50 വര്‍ഷം തടവ്
വീട്ടില്‍ രഹസ്യമായി എത്തിയായിരുന്നു പതിനാലുകാരനായ വിദ്യാര്‍ഥിയുമായി വിവാഹിതയായ മേഗന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 50 വര്‍ഷം തടവ്. ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക് മിഡില്‍ സ്കൂളിലെ 25കാരിയായ അധ്യാപിക മേഗന് പോളിന് ജോര്‍ദാനാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.
ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തു, അപക്വമായി പെരുമാറി, അവകാശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് അധ്യാപികയുടെ ഡിഎന്‍എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.
2022-23 വര്‍ഷത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ രഹസ്യമായി എത്തിയായിരുന്നു പതിനാലുകാരനായ വിദ്യാര്‍ഥിയുമായി വിവാഹിതയായ മേഗന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News

നെറ്റിപ്പട്ട നിർമ്മാണത്തിൽ വിസ്മയം തീർത്ത് അധ്യാപിക ശ്രീചിത്ര: പൊയിനാച്ചിയിൽ പാരമ്പര്യ കലയുടെ പുനരാവിഷ്കാരം

വുഷുവില്‍ റോഷിബിനക്ക് വെള്ളി, ക്ഷേമപെന്ഷന് ഇന്നുമുതല്‍, ഒരു ദശാബ്ദത്തിന് ശേഷം ജിന്‍പിങ് യുഎസില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

