'ഹോർമൂസ് തുറന്നിട്ടിരിക്കുന്നു', കുതിച്ചുയർന്ന് എണ്ണവില; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇറാന്‍

Abbas Araghchi, crude price, EA Rajendran
Abbas Araghchi, crude price, EA Rajendran
Edited by :dhanojam
Last Updated :26 മാർച്ച് 2026, 8:42 am IST

ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കു നീക്കത്തിന് അനുമതി നല്‍കിയെന്നാണ് അറിയിപ്പ്. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം സംബന്ധിച്ച് എക്‌സില്‍ പങ്കുവച്ചത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1'ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു'; പ്രഖ്യാപനവുമായി ഇറാന്‍

ഇറാൻ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാ​ഗ്ചി ( Iran foreign minister Abbas Araghchi )

ഇറാൻ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാ​ഗ്ചി ( Iran foreign minister Abbas Araghchi )

എക്സ്

2ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

Crude oil prices to remain high

Crude oil prices to remain high

ഫയൽ‌

3നീരവ് മോദിക്ക് തിരിച്ചടി, ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജിയില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

Nirav Modi

Nirav Modi

4പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; മുന്നണികള്‍ക്ക് തലവേദനയായി അപരന്‍മാന്‍

Kerala Assembly elections

Kerala Assembly elections

5നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

ഇ എ രാജേന്ദ്രന്‍

ഇ എ രാജേന്ദ്രന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now