
ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ്; സാന്താക്ലോസ് വൈദ്യുതി ലൈനില്‍ ( വീഡിയോ)
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസ് വൈദ്യുതി ലൈനില്‍ കുടുങ്ങി
ന്യൂയോര്‍ക്ക്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസ് വൈദ്യുതി ലൈനില്‍ കുടുങ്ങി.
കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെയാണ് സാന്താക്ലോസ് വൈദ്യുതിലൈനില്‍ കുടുങ്ങിയത്. മറ്റ് അപായങ്ങള്‍ ഒന്നും സംഭവിക്കുന്നതിന് മുന്‍പ് സാന്താക്ലോസിനെ രക്ഷപ്പെടുത്തി.
താഴ്ന്ന് പറക്കുന്നതിനിടെയാണ് വൈദ്യുതിലൈനില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ എത്തി രക്ഷിക്കുകയായിരുന്നു. സാന്താക്ലോസിന് പരിക്കുകള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
In #RioLinda today #Santa may have lost his way but #MetroFire, @SacFirePIO & @SMUDUpdates made sure he was not long delayed.
â Metro Fire of Sacramento (@metrofirepio) December 21, 2020
W/o a scratch & full of good cheer we made sure Old St. Nick will use his reindeer when he sees you later this year. #MerryChristmas & #HappyHolidays pic.twitter.com/Tl3vNFzhZm
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി



