വായ് തുറന്ന് പാമ്പ്, വായുവിലേക്ക് കുതിച്ചു ചാടി എലി; ഒടുവില്‍- വീഡിയോ
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മാസിമോ എക്സില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വായ് തുറന്ന് ആക്രമിക്കാന്‍ വന്ന പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മുകളിലേക്ക് കുതിച്ചു ചാടി എലി രക്ഷപ്പെടുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നു എലിയുടെ രക്ഷപ്പെടല്‍.
മുകളിലേക്ക് കുതിച്ചു ചാടി നിലത്തെത്തിയതിന് പിന്നാലെ ഞൊടിയിടയില്‍ എലി ഓടി രക്ഷപ്പെടുകയായിരുന്നു.വായ് തുറന്ന് എലിയെ പിടികൂടാന്‍ ശ്രമിച്ച പാമ്പിന് പിന്നീട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
The kangaroo rat's escape response to a snake attack is less than 70 milliseconds and the quickest mammalian startle responsepic.twitter.com/wvAdKYpERu
â Massimo (@Rainmaker1973) September 5, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


