
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇടുങ്ങിയ മുറിയില്‍ ചിലന്തിയെ കണ്ടാല്‍ പോലും ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ ടോയ്‌ലെറ്റില്‍ പാമ്പിനെ കണ്ടാലുള്ള കാര്യം പറയണോ!. ഇപ്പോള്‍ ക്ലോസറ്റില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്ലോസറ്റില്‍ മറഞ്ഞിരുന്ന കൂറ്റന്‍ പാമ്പിനെയാണ് പാമ്പ് പിടിത്ത വിദഗ്ധന്‍ പിടികൂടിയത്. ഇരുമ്പുവടി ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. തുടക്കത്തില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറെ നേരം എടുത്താണ് ക്ലോസറ്റില്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പ്രചരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


