
ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ്; വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു
റോക്കറ്റിന്റെ ആദ്യഘട്ട വേർപെടൽ പരാജയപ്പെട്ടതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു

ടെക്സസ്: ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് ആദ്യപരീക്ഷണ വിക്ഷേപണത്തിൽ തന്നെ പൊട്ടിത്തെറിച്ചു. റോക്കറ്റിന്റെ ആദ്യഘട്ട വേർപെടൽ പരാജയപ്പെട്ടതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണെന്നായിരുന്നു അവകാശവാദം.
Starship Super Heavy has experienced an anomaly before stage separation! pic.twitter.com/MVw0bonkTi
â Primal Space (@thePrimalSpace) April 20, 2023
â Elon Musk (@elonmusk) April 20, 2023
ചന്ദ്രനിലേക്കും ചൊവ്വാ ഗ്രഹത്തിലേക്കും അതിനുമപ്പുറത്തേക്കുളള പര്യവേഷണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ് പോർട്ടിൽ വച്ചായിരുന്നു വിക്ഷേപണം.
ഈ വാർത്ത കൂടി വായിക്കൂ ഇന്ത്യ സന്ദർശിക്കാൻ പാക് വിദേശകാര്യ മന്ത്രി; എസ് സി ഒ ഉച്ചകോടിക്ക് ബിലാവൽ എത്തും
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
