
ചിലന്തി വലയില്‍ കുടുങ്ങിയാല്‍ പാമ്പിന്റെ കാര്യവും പോക്കാ!- വീഡിയോ
ലില്‍ ഗൈ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്

വലകെട്ടിയാണ് ചിലന്തികള്‍ ഇരയെ പിടിക്കുന്നത്. ചെറുപ്രാണികള്‍ അടക്കമുള്ളവയാണ് ചിലന്തികളുടെ മുഖ്യഭക്ഷണം. ഇപ്പോള്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ ചിലന്തി ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ലില്‍ ഗൈ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ബ്ലാക്ക് വിഡോ എന്ന ഇനത്തില്‍പ്പെട്ട ചിലന്തിയാണ് പാമ്പിനെ ആക്രമിച്ചത്.
ചിലന്തിവലയില്‍ കുടുങ്ങിയ പാമ്പിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ലോകത്ത് ഏറ്റവും വിഷമുള്ള ചിലന്തികളില്‍ ഒന്നാണ് ബ്ലാക്ക് വിഡോ. വടക്കന്‍ അമേരിക്കയിലാണ് ഇതിനെ കണ്ടുവരുന്നത്. റാറ്റില്‍ സ്‌നേക്കിന്റെ വിഷത്തേക്കാള്‍ 15 ശതമാനം മാരകമാണ് ബ്ലാക്ക് വിഡോയുടെ കടിയേറ്റാല്‍.
THE BLACK WIDOW SPIDER WON..SHE HADE HER WEB ALREADY PREPARE FOR THE SNAKE & THAT'S HOW SHE GOT THE UPPER HAND pic.twitter.com/kTvJTvKAth
â LIL GUY (@LILGUYISBACK) February 26, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു


