
വെടിയുതിർത്ത് താലിബാന്റെ വിജയാഹ്ലാദം; മരിച്ചു വീണത് കുഞ്ഞുങ്ങളടക്കം നിരവധി പേർ (വീഡിയോ)
വെടിയുതിർത്ത് താലിബാന്റെ വിജയാഹ്ലാദം; മരിച്ചു വീണത് കുഞ്ഞുങ്ങളടക്കം നിരവധി പേർ (വീഡിയോ)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിൽ കുഞ്ഞുങ്ങളടക്കം നിരവധി പേർ മരിച്ചു. വെടിയേറ്റാണ് ഇവരുടെ മരണം.
The #Taliban carried out cheerful shootings in most parts of Kabul last night, believing that they had taken control of #Panjshir province, while the Resistance Front denied the Taliban's claim, saying they had inflicted heavy casualties on the Taliban. pic.twitter.com/GbheJ0pSNH
â AÅvaka - Ø¢Ø³ÙØ§Ú©Ø§ News Agency (@AsvakaNews) September 3, 2021
അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പങ്കുവെച്ചിട്ടുണ്ട്.
Emergency Hospital Midnight: People taking their loved ones wounded by the Taliban Air shootings to the hospital. #Kabul #Afghanistan pic.twitter.com/lFv7vdqC4I
â AÅvaka - Ø¢Ø³ÙØ§Ú©Ø§ News Agency (@AsvakaNews) September 4, 2021
വെള്ളിയാഴ്ചയാണ് പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ അവകാശവാദത്തെ പ്രതിരോധ സേന തള്ളിക്കളഞ്ഞു. റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി നേതാക്കൾ രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


