
പറന്നുയര്‍ന്ന ഫൈറ്റര്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചു; കൊളംബിയയില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു (വീഡിയോ)
കൊളംബിയയില്‍ പരീശീലന പറക്കലിനിടെ യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാര്‍ മരിച്ചു

കൊളംബിയയില്‍ പരീശീലന പറക്കലിനിടെ യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ആകാശത്ത് വച്ച് വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിന്റെയും മറ്റു വിമാനങ്ങള്‍ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
#NoticiaW | Asà fue el accidente de dos aeronaves de la Fuerza Aérea (@FuerzaAereaCol), en la base militar de Apiay, ubicada en Villavicencio, Meta. pic.twitter.com/juN9fiIFUF
â W Radio Colombia (@WRadioColombia) July 1, 2023
അപെയ് എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങളാണ് ശനിയാഴ്ച അപകടത്തില്‍പ്പെട്ടത്. ടി- 27 ടുകാനോ എയര്‍ക്രാഫ്റ്റുകളാണ് കൂട്ടിയിടിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്




