വിമാനം വീടുകളിലേക്ക് ഇടിച്ചുകയറി; രണ്ടുമരണം (വീഡിയോ)
കാലിഫോര്‍ണിയയില്‍ വീടുകളിലേക്ക് പ്ലെയിന്‍ ഇടുച്ചുകയറി രണ്ടുപേര്‍ മരിച്ചു
ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ വീടുകളിലേക്ക് വിമാനം
ഇടുച്ചുകയറി രണ്ടുപേര്‍ മരിച്ചു. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ആറ് സീറ്റുകളുള്ള സെസ്സേന 340 ചെറുവിമാനമാണ് തകര്‍ന്നുവീണത്. അരിസോണയിലെ യുമയില്‍ നിന്ന് പുറപ്പെട്ട വിമാനമായിരുന്നു ഇത്.
തിങ്കളാഴ്ച ഉച്ചയ്ത്ത് 12മണിയോടെയാണ് രണ്ട് വീടുകളിലേക്ക് പ്ലെയിന്‍ ഇടിച്ചുകയറിയത്. പ്ലെയിനില്‍ എത്രപേരുണ്ടായിരുന്നു എന്നതിനെപ്പറ്റി വ്യക്തത കിട്ടിയിട്ടില്ലെന്ന് തീയണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേന വ്യക്തമാക്കി. അടുത്തുണ്ടായിരുന്ന കത്തിയ ട്രക്കില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
Plane crash in #Santee, #California.pic.twitter.com/btP9TgyFVP
â G219_Lost (@in20im) October 11, 2021
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായി ഒരു സ്കൂളുമുണ്ട്. എന്നാല്‍ സ്കൂളില്‍ പ്രശ്നമൊന്നുമില്ലെന്നും കുട്ടികളെല്ലാം സുരക്ഷിതരാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


